കടയ്ക്കൽ: ചാണപ്പാറ കടയിൽ വീട്ടിൽ വിജയൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: രാജേഷ്, സ്മിത. മരുമക്കൾ: സുവിദ്യ, ബിനു. സഞ്ചയനം 28ന് രാവിലെ 8.30ന്.