
കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര ഹരിധാമിൽ (അമ്പിത്തറയിൽ) പരേതനായ രാമചന്ദ്രൻ പിള്ളയുടെയും ശാന്തമ്മയുടെയും മകൻ ഹരികുമാർ (47, പുണർതം ഗ്ലാസ്ഹൗസ്) നിര്യാതനായി. ഭാര്യ: സന്ധ്യ (അമൃത വിശ്വവിദ്യാപീഠം, വള്ളിക്കാവ്). മക്കൾ: ആദർശ്, ശ്രേയസ്. സഞ്ചയനം 29ന് രാവിലെ 8ന്.