anil-babu

കല്ലുവാതുക്കൽ: നടയ്ക്കൽ പവിത്രത്തിൽ (പാലവിള) വി.അനിൽ ബാബു (58) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: പവിത്ര. സഞ്ചയനം 28ന് രാവിലെ 8ന്.