തങ്കശേരി: മാമു പുരയിടത്തിൽ ജോസഫ് ഗോൺ സാൾവസ് (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തങ്കശേരി ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബാർബറ ജോസഫ്. മക്കൾ: സുനിൽ, അനിൽ, ലിജി. മരുമക്കൾ: സോഫിയ, പുഷ്പം, സാൻജോ.