babu

കല്ലുവാ​തുക്കൽ: കാരംകോട് തട്ടാരുകോണം ഇടപ്പുര വീട്ടിൽ കെ.ബാബു (80) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സിസിലി ബാബു. മക്കൾ: ഷേർളി സു​നിൽ, തോമസ് ​ബാബു. മരുമക്കൾ: സുനിൽകുമാർ (വി​മു​ക്തഭ​ടൻ), സുശീല കുമാ​രി.