
കൊട്ടാരക്കര: ഏറത്ത് കുളക്കട ഷിബു നിവാസിൽ പരേതനായ കെ.പുഷ്പരാജിന്റെ ഭാര്യ വി.കെ.തങ്കം (86) നിര്യാതയായി. മക്കൾ: ബാബുരാജ്, ദേവരാജ്, സേതുരാജ്, സുമരാജ്, ഷിബുരാജ്, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ലിഥിയ, സുജ, ഭദ്രൻ, ജയപ്രകാശ്, ജ്യോതി ലക്ഷ്മി, ബിന്ദു, സുമ. സഞ്ചയനം 30ന് രാവിലെ 8ന്.