ചന്ദനത്തോപ്പ്: മേക്കോൺ മുല്ലവനം വീട്ടിൽ സുജന ചന്ദ്രൻ (64, കുഞ്ഞുമോൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഉഷാകുമാരി. മകൻ: എസ്.വിശാഖ്. മരുമകൾ: വി.അനുശ്രീ.