babu

പരവൂർ: പൂതക്കുളം ഡോക്ടർ മുക്കിൽ കൂനംകുളത്ത് വീട്ടിൽ സി.ബാബു (64) നി​ര്യാ​ത​നായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.10ന് വീട്ടുവള​പ്പിൽ. ഭാര്യ: എച്ച്.രേഖ. മക്കൾ: ലക്ഷ്മി, ഗോ​വിന്ദ്. മരുമകൾ: കീർത്തന.