കൊല്ലം: തെക്കേവിള അമൃത്കുളങ്ങര തൊടിയിൽ ടി.ആർ.എ 29ൽ (സരിഗ) സി.രാമചന്ദ്രൻ പിള്ള (83) നിര്യാതനായി. ഭാര്യ: സി.ചന്ദ്രലേഖ. മക്കൾ: സി.സരിത, ആർ.ബിജു, സി.ലക്ഷ്മി. മരുമക്കൾ: ബി.മധുസൂദനൻ, അഡ്വ.നിഷ ബിജു, ജി.അജിത്ത്. സഞ്ചയനം 29ന് രാവിലെ 7ന്.