ഉമ്മന്നൂർ: പാറംകോട് പ്ളാവിള വീട്ടിൽ ശ്രീധരൻപിള്ള (61) നിര്യാതനായി. ഭാര്യ: അംബികകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീക്കുട്ടി (ആര്യ). സഞ്ചയനം 31ന് രാവിലെ 8.30ന്.