yunus-kutti

ചവറ: കൊട്ടുകാട് വിളയിൽ കിഴക്കേതിൽ എ.യൂനുസ് കുട്ടി (76, വിമുക്തഭടൻ) നി​ര്യാ​ത​നാ​യി. ഭാര്യ: ഷാഹിദ ബീവി. മക്കൾ: ഷാനവാസ്, ഷെമി, ഷെഹിന. മരുമക്കൾ: അൻസർ, ഹാഷിം, ഷീന.