shyam-62

കുണ്ടറ: ഷൈനി ഭവനത്തിൽ ശ്യാം (62,​ സെബാ​സ്റ്റ്യൻ) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 4ന്. ഭാര്യ: ശ്യാമള. മക്കൾ: ഷൈനിമോൾ, ബാബു. മരു​മകൻ: ദിൽജിത്ത്.