മുഖത്തല: കിഴവൂർ നിസ മൻസിലിൽ പരേതരായ അബ്ദുൽ മജീദിന്റെയും നബീസ ബീവിയുടെയും മകൻ സിയാദ് (46) നിര്യാതനായി. ഭാര്യ: നിസ. മക്കൾ: മുഹമ്മദ് യാസീൻ, സെയ്ദലി.