കരുനാഗപ്പള്ളി: ശ്രായിക്കാട് പുതുവീട്ടിൽ സുനിലിന്റെ ഭാര്യ റാണി (39) നിര്യാതയായി. മക്കൾ: ശ്രീനന്ദു, അഭിനന്ദു. സഞ്ചയനം 7ന് രാവിലെ 10ന്.