eliyammma-72

അഞ്ചൽ: മണലിൽ വെള്ളച്ചാൽ ലിസി വില്ലയിൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മണലിൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്സി, ജോളി, ജെസി, ലിസി. മരുമക്കൾ: പരേതനായ ജോസ്, മാത്യു, തോമസ്, റെജി.