kanibaba-ravuthar-92

അഞ്ചൽ: അമ്പനാട് എസ്റ്റേറ്റ് മുൻ റേഷൻ വ്യാപാരി ഏറം കിഴക്കേക്കര തുണ്ടയ്യത്തുവീട്ടിൽ കനിബാവ റാവുത്തർ (92) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: മുഹമ്മദ് മുസ്തഫ, ജമീലാബീവി, മഹമ്മൂദാ ബീവി, റസാക്ക്. മരുമക്കൾ: ഷെരീഫ ബീവി, ഷാഹുൽ ഹമീദ് (റിട്ട. അദ്ധ്യാപകൻ) ഷാജഹാൻ കാര്യറ, രാജി റസാക്ക് (ജൂനിയർ സൂപ്രണ്ട്, ഡബ്ല്യു.സി.ഡി തിരുവനന്തപുരം).