കൊട്ടിയം: നെടുമ്പന ചരുവിള പുത്തൻവീട്ടിൽ പരേതനായ നാണുക്കുറുപ്പിന്റെ ഭാര്യ രമണി അമ്മ (72) നിര്യാതയായി. മക്കൾ: എൻ.ബിനീഷ് കുമാർ, എൻ.സന്തോഷ് കുമാർ, എൻ.രതീഷ് കുമാർ. മരുമക്കൾ: ഐ.സുജ, വി.വിനീത, യു.എസ്.ഗോപിക. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 6ന്.