prasanamohanan-68

പ​ര​വൂർ: പൂതക്കു​ളം പറണ്ടക്കുളം മുക്കാലിക്കൽ ഹൗസിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ പ്രസന്ന മോഹൻ (68) നിര്യാതയായി. മ​ക്കൾ: സൗമ്യ, രമ്യ, വിവേ​ക്. മരുമക്കൾ: ​രജീവ്, വിനോദ്, നന്ദന. സഞ്ചയനം 29ന് രാവിലെ 7ന്.