
പരവൂർ: പൂതക്കുളം ശാരദാമുക്ക് പണയിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തുളസിഭായിഅമ്മ (72) നിര്യാതയായി. മക്കൾ: സാജു രാഘവൻ (ഖത്തർ), സുധീഷ് രാഘവൻ (പ്രിൻസിപ്പൽ, ചെമ്പകശേരി ലതിക കോളേജ്), ഗീതാരശ്മി (അദ്ധ്യാപിക, ചെമ്പകശേരി യു.പി.എസ്). മരുമക്കൾ: രമ്യാസാജു, അജിത സുധീഷ് (അദ്ധ്യാപിക, ചെമ്പകശേരി യു.പി.എസ്), അഡ്വ. ബിജുകുമാർ (നോട്ടറി സർവീസ്). സഞ്ചയനം 30ന് രാവിലെ 8ന്.