
മയ്യനാട്: കാരിക്കുഴി മുണ്ടിയഴികത്തിൽ പരേതനായ സദാശിവന്റെ ഭാര്യ എൻ.ശാരദ (93, റിട്ട. അദ്ധ്യാപിക, ഇരവിപുരം ഗവ. എൽ.പി.എസ്, കൂട്ടിക്കട) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പ്രദീപ്, പ്രീത, എസ്.പ്രസീത (എച്ച്.പി.സി ഡീലർ, എഴുകോൺ). മരുമക്കൾ: ബീന, സുരേഷ് ബാബു, ബി.പ്രസന്നകുമാർ.