മൺറോത്തുരുത്ത്: വില്ലിമംഗലം അലങ്ങാട്ട് പുത്തൻവീട്ടിൽ എ.കെ.സതീശന്റെ ഭാര്യ പി.ശ്രീലത (54) നിര്യാതയായി. മക്കൾ: അനന്ദു, പരേതനായ അഭിനന്ദ്. സഞ്ചയനം 31ന് രാവിലെ 7ന്.