
ചക്കുവരയ്ക്കൽ: ഗാന്ധിഗ്രാമം വാർഡിൽ വടക്കടത്ത് വീട്ടിൽ ചന്ദ്രശേഖരപിള്ള (83, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാര ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: സി.ദീപു, സി.വി.പിങ്കി. മരുമക്കൾ: ദേവി.എസ്.നായർ, സിനി.ബി.ഉണ്ണിത്താൻ.