
വിളക്കുടി: കൊപ്പാറ താഴതിൽ വീട്ടിൽ പരേതനായ എൻ.ഭാർഗവൻപിള്ളയുടെ (സിവിൽ സപ്ലൈ ഓഫീസർ) ഭാര്യ പി.കമലാക്ഷി അമ്മ (85, റിട്ട. അദ്ധ്യാപിക, എെ.ജി.എം.വി എച്ച്.എസ്.എസ്, മഞ്ഞക്കാല) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: കെ.ഗീത (റിട്ട. കെ.കെ.പി.എൽ, വെളിച്ചിക്കാല), കെ.ബി.ഗിരിലാൽ (ഇൻസ്പെയർ, ഡൽഹി), കെ.ഗിരിജ (റിട്ട. അദ്ധ്യാപിക, മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട്), കെ.ബി.ഗീരിഷ്ലാൽ (ഖത്തർ). മരുമക്കൾ: സി.രാജശേഖരൻപിള്ള (റിട്ട. സഹകരണ വകുപ്പ്), ശൈലജ.ജി.ലാൽ (അസി. നഴ്സിംഗ് സൂപ്രണ്ട്, എയിംസ്, ഡൽഹി), പി.ചന്ദ്രമോഹനൻ പിള്ള (റിട്ട. അസി. മാനേജർ, കെ.എസ്.എഫ്.ഇ), കെ.ആർ.ശ്രീകല (പ്രസിഡന്റ്, വിളക്കുടി ഗ്രാമപഞ്ചായത്ത്). സഞ്ചയനം 31ന് രാവിലെ 8ന്.