ശാസ്താംകോട്ട: കരിന്തോട്ടുവ കോടൻവിളയിൽ പരേതനായ കുട്ടപ്പനാചാരിയുടെയും അമ്മുക്കുട്ടിയമ്മാളുടെയും മകൻ മുരുകൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ലത. മകൾ: എൽ.അനഘ. മുരുകൻ: ഗണേശ് മുരുകൻ. സഞ്ചയനം 30ന്.