
കൊല്ലം: കലയ്ക്കോട് ബേബി നിവാസിൽ ബേബി എെസക് (75) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ഷൈനിമോൾ (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, അഞ്ചാലുമൂട്), സോണി (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, ചാത്തന്നൂർ). മരുമക്കൾ: ബിജു റോമൻസ് (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ചാത്തന്നൂർ), സജി സിറിൾ (ദുബായ്).