ishwaripillai

ചവറ സൗത്ത്: മാലിഭാഗം കടപ്പുഴ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ഈശ്വരിപ്പിള്ള (84) നിര്യാതയായി. മക്കൾ: വിമല, ലീല, രാജേന്ദ്രബാബു, പരേതയായ ഷീല. മരുമക്കൾ: സുരേന്ദ്രനാഥൻപിള്ള, ഓമനക്കുട്ടൻപിള്ള, ഷീജ, കൃഷ്ണകുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.