
ഓയൂർ: സീനത്ത് മന്ദിരത്തിൽ എം.എം.സലീമിന്റെ (സി.പി.എം ചടയമംഗലം ഏരിയാ കമ്മിറ്റിയംഗം) ഭാര്യ ഒസീല ബീവി (68) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് നടയ്ക്കൽ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഫിറോസ് സലിം, റിയാസ് സലിം, നിയാസ് സലിം, ഹനസ് സലിം. (എല്ലാവരും സൗദി). മരുമക്കൾ: താഹിറ, ഷിംന, ഷഹാന, റീസ.