vsana

ഓയൂർ: ആലുംമൂട് മോട്ടോർകുന്ന് അനിൽ വിലാസത്തിൽ (തപസ്യ കൺസ്ട്രഷൻസ്) പരേതനായ രാജേന്ദ്രന്റെ ഭാര്യ ജി.വസന (72) നിര്യാതയായി. മക്കൾ: അനിൽകുമാർ (തപസ്യ കൺസ്ട്രേക്ഷൻസ്), ബിന്ദു. മരുമക്കൾ: ഷിബി, സജീവ്. സഞ്ചയനം 31ന് രാവിലെ 7ന്.