abdul-rashid

പെരു​മ്പു​ഴ: താഴം കാമ്പിയിൽകട റിഷാദ് മൻസിലിൽ അബ്ദുൽ റഷീദ് (58) നിര്യാതനായി. കബറട​ക്കം ഇന്ന് രാവി​ലെ 9ന് പെരുമ്പുഴ മുസ്ലിം ജമാ​അ​ത്ത് കബർ സ്ഥാനിൽ. ഭാര്യ: ലരീഫ. മക്കൾ: റിഷാദ്, നിഷാദ്.