
കൊട്ടാരക്കര: മൈലം നീലമന താഴെ മഠത്തിൽ പരേതനായ ശങ്കരനാരായണൻ പോറ്റിയുടെ ഭാര്യ പരമേശ്വരി അന്തർജ്ജനം (79) നിര്യാതയായി. മക്കൾ: പി.ലീലാകുമാരി, എസ്.വിഷ്ണു പോറ്റി (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് മേൽശാന്തി), എസ്.മാധവൻ പോറ്റി, എസ്.വേണു പോറ്റി, എസ്. ഹരികുമാർ (മൂവരും തിരുവിതാംകൂർ ദേവസ്വം ബോർഡ് മേൽശാന്തിമാർ). മരുമക്കൾ: സുബ്രഹ്മണ്യൻ പോറ്റി (റിട്ട. സർക്കാർ ജീവനക്കാരൻ), ജയശ്രീ, ഉഷാദേവി, അഞ്ജന ദേവി, ആതിര.