padma

കൊല്ലം: തേവള്ളി ആർ.​വി.സി എ​.ആർ.എ ​76 തോപ്പിൽ കിഴക്കതിൽ വീ​ട്ടിൽ മലയാളരാജ്യം ഗോപാലപിള്ളയുടെ മ​കളും പരേതനായ പി.ഗോപാലകൃഷ്​ണ​പി​ള്ള​യുടെ (കെ.വി.വി.ഇ.എസ്​ മുൻ ജില്ലാ പ്രസിഡന്റ്​) ഭാര്യയുമായ പത്മ.ജി.പിള്ള (74) നി​ര്യാ​ത​യാ​യി. മക്കൾ: ജി.പി.ഗോപകുമാർ, ജി.പി.ലക്ഷ്​മി. മരുമക്കൾ: എൽ.ഗായത്രി, എം.ആർ.ഉണ്ണിക്കണ്ണൻ. സ​ഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.