sn-college

കൊല്ലം എസ്.എൻ.കോളേജ് ജംഗ്ഷന് സമീപത്തായി ആൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് അടുത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനും കടകൾക്കും മുകളിലൂടെ വീണത് മുറിച്ച് മാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ.