sebastin

കോവിൽതോട്ടം: മേക്കാട് കൃപാസദനത്തിൽ സെബാസ്റ്റ്യൻ (57, റിട്ട. ഹവിൽദാർ) നിര്യാതനായി. ഭാര്യ: ഗോളി. മക്കൾ: സാജോ, സജിൻ.