മയ്യനാട്: മുക്കുളം ലാവണ്യയിൽ ബാലകൃഷ്ണൻ (98, ബാലൻ മേശിരി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.സതീദേവി. മക്കൾ: ബി.എസ്.ബീന, ബി.എസ്.ബിനു, ബി.എസ്.ബിജു. മരുമക്കൾ: ബി.പ്രദീപ്, യമുന.