പരവൂർ: തെക്കുംഭാഗം ചന്ദ്രത്തിൽ വീട്ടിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരസമ്മഅമ്മ (86) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സജികുമാരി, അംബിക, അനിൽകുമാർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, സുരേഷ് കുമാർ, രഞ്ജിനി.