ശാസ്താംകോട്ട: വേങ്ങ സ്വരലയത്തിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: ലതിക വിജയൻ. മക്കൾ: വിപിൻ വിജയൻ, ആരിഷ് വിജയ് (വിനോഷ്). മരുമകൾ: അഞ്ചുശ്രീ വിപിൻ. സഞ്ചയനം 28ന് രാവിലെ 7ന്.