rajan-70

കൊട്ടാ​രക്കര: കലയപുരം അജി ഭവനിൽ (മരോട്ടിവിള) പി.രാജൻ (70) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാവിലെ 10.30ന് കലയപുരം മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയ പ​ള്ളി​ സെ​മി​ത്തേ​രി​യിൽ. ഭാര്യ: മറിയാമ്മ രാജൻ. മക്കൾ: അജിമോൻ, ജിജോമോൻ. മരു​മക്കൾ: അഞ്ജലി അജി, സോണി ജിജോ.