
അഞ്ചൽ: പെരുങ്ങള്ളൂർ കൊല്ലമൺവിള മേടയിൽ മുൻ ഇടമുളയ്ക്കൽ ഗ്രമപഞ്ചായത്തംഗവും മുരുക്കുമൺ യു.പി സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനുമായ സി.ജി.വർഗീസിന്റെ മകൻ ജേക്കബ് വർഗീസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുമ (കലയപുരം മാളിയേക്കൽ കുടുംബാംഗം). മക്കൾ: നിഖിത, നിമിഷ, നിന.