കൊല്ലം: മൂന്ന് മുതൽ 22 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുൻ ഇന്ത്യൻ താരങ്ങളായ നജിമുദ്ദീൻ, പി.ഹരിദാസ്, എ.ഐ.എഫ്.എഫ് കോച്ചുമാർ എന്നിവർ പരിശീലനം നൽകുന്നു. 28ന് രാവിലെ 8 ന് കൊല്ലം പീരങ്കി മൈതാനത്ത് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൊല്ലം പള്ളിമുക്ക്, കല്ലുവാതുക്കൽ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കോച്ചിംഗ് സെന്ററുകൾ. ഫോൺ: 9539293073, 9446892070.