കുഴിയം: കുഴിയം വടക്ക് പനയ്ക്കൽവീട്ടിൽ രാജേന്ദ്രൻ പിള്ള (74) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, രാജീവ്. മരുമക്കൾ: രജനി, മുരളീധരൻ നായർ, സുമി. സഞ്ചയനം 31ന് രാവിലെ 7ന്.