ആലുംകടവ്: ആലപ്പാട് മച്ചനാട് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി. സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദിനേശ്, ലക്ഷ്മി. മരുമക്കൾ: ലളിത, സുരേഷ് കുമാർ. സഞ്ചയനം 1ന് രാവിലെ 7ന്.