തൃക്കടവൂർ: മതിലിൽ ജോമോൾ ഭവനിൽ ജോസ് ബർണാഡ് (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കടവൂർ സെന്റ് കാസ്മീർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ബിയാട്രിസ്. മക്കൾ: ജോമോൾ, ജ്യോത്സന.