abhiyath-63

പുതിയ​കാവ്: മതേരയ്യത്ത് റഹീമിന്റെ ഭാര്യ അഫി​യത്ത് (63) നിര്യാതയായി. മക്കൾ: ശകുബാ​നത്ത്, നി​സാം, നവാസ്. മരുമക്കൾ: നാസർ, ഷാമിന, അ​നീഷ.