
തഴുത്തല: കണ്ണനല്ലൂർ എയ്ഞ്ചൽ ഭവനിൽ എ.ആഞ്ചലോസ് (80, റിട്ട. ഡപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എസ്.അൽഫോൺസ (റിട്ട. ട്രഷറി ഉദ്യോഗസ്ഥ). മക്കൾ: പരേതയായ എയ്ഞ്ചല, അനിൽ, അനിത. മരുമക്കൾ: ലേഖ, ഷെല്ലി.