മൈലക്കാട്: കളത്തൂർ വീട്ടിൽ ദേവരാജൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: സുധീർ, നവീന. മരുമക്കൾ: ദീപ, പ്രദീപ്.