കുന്നത്തൂർ പടിഞ്ഞാറ്: ശ്രീശിവത്തിൽ (കൊപ്പാറ) ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (82) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ഹരികുമാർ. മരുമക്കൾ: ശിവശങ്കരപ്പിള്ള (പൊടിയൻപിള്ള), ഗിരിജാദേവി. സഞ്ചയനം 31ന് രാവിലെ 8ന്.