കുടിക്കോട്: നന്ദ ഭവനിൽ പരേതനായ ജി. വാസുദേവന്റെ ഭാര്യ സൗദാമിനി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: നന്ദകുമാർ, പ്രകാശ്, സുഭാഷ്, സുരേഷ്. മരുമക്കൾ: ആശ, അമ്പിളി, മായ.