
വയയ്ക്കൽ: ഡെയ്സി ന്യൂ ഹൗസിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ ശോശാമ്മ കുഞ്ഞപ്പി (90) നിര്യാതയായി. സംസ്കാരം 30ന് രാവിലെ 10ന് സെന്റ് തോമസ് മർത്തോമ ചർച്ച് സെമിത്തേരിയിൽ. മക്കൾ: കെ. ജോൺസൺ, ഡെയ്സി, സണ്ണി, എൽസി, മേഴ്സി, ലൂസി, ലൗസി, ലൗലി. മരുമക്കൾ: പരേതയായ അന്നാമ്മ, ബാബു, ഷീല, മാമച്ചൻ, സണ്ണി, ജോയി, ജോബി, അലക്സ്.