ചിറക്കര: മൂലക്കടയിൽ യു.വി സദനത്തിൽ വിജയൻ പിള്ളയുടെ ഭാര്യ ഉഷാകുമാരി (60) നിര്യാതയായി. മക്കൾ: വൈഷ്ണവി, വിഷ്ണു. മരുമക്കൾ: ഷൈൻ, ശരണ്യ.