പ്രാക്കുളം: ദീപം മധുമോഹനന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ഗീതാകുമാരി (64) നിര്യാതയായി. മക്കൾ: ദീപ മോഹൻ (റെയിൽവേ), വിഷ്ണു മോഹൻ (എൻജിനിയറിംഗ് കോളജ്, മുട്ടത്തറ). മരുമക്കൾ: ഗോപകുമാർ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ഡോ. അശ്വതി .